മാവേലിക്കര വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രോത്സവം-2015 മറ്റം സെന്റ്.ജോണ്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച് നവംബര്‍ 12,13,14 തീയ്യതികളില്‍ നടത്തപ്പെടുന്നു. ശാസ്ത്ര,പ്രവര്‍ത്തിപരിചയ ഐ.ടി മേളകള്‍ നവംബര്‍ 13നും സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര മേളകള്‍ നവംബര്‍ 14 നും നടത്തപ്പെടുന്നു.
ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര പ്രവര്‍ത്തിപരിചയ മേളകളുടെ രജിസ്ട്രേഷന് 12/11/2015 10.00 മണിക്ക് സെന്റ്.ജോണ്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍.
ഐ.ടി മേളയുടെ രജിസ്ട്രേഷനും മത്സരങ്ങളും 13/11/2015ന് .
ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര പ്രവര്‍ത്തിപരിചയ മേളകളുടെ രജിസ്ട്രേഷന് 12/11/2015 10.00 മണിക്ക് സെന്റ്.ജോണ്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍.
ഐ.ടി മേളയുടെ രജിസ്ട്രേഷനും മത്സരങ്ങളും 13/11/2015ന് .